Edamattam,Palapetty,Thrissur Monday - Saturday: 9 am - 6 pm

Closed Feeding Space

Closed Feeding Space (When Removed Tiles)

Specifications:7 inch,9Inch,10Inch(18cm,) or any size required by the customers

  • നീളം കുറഞ്ഞ സ്ലാബുകളിൽ നിർമ്മിക്കാവുന്നതാണ്.
  • സാധാരണ സ്ലാബുകളിൽ സ്ലാബ് മുഴുവൻ സ്റ്റീൽ ഉപരിതലം വരുന്ന രൂപത്തിൽ നിർമ്മിക്കുന്നത്. സാബിന്റെ കൃത്യമായ അളവെടുത്തശേഷമേ ഇത് നിർമ്മിക്കാനാകൂ
Closed Feeding Space (When Closed with tiles and lids)

Specifications:7 inch,9Inch,10Inch(18cm,) or any size required by the customers

  • നിരപ്പായ ഉപരിതലത്തിൽനിന്ന് വിറകുവെക്കുന്ന ഭാഗം മാത്രം അടുപ്പിന്റെ ഉള്ളിൽ ചരിഞ്ഞി രിക്കുന്നതും ഉപയോഗം കഴിഞ്ഞാൽ ടൈൽ ഉപയോഗിച്ച് മൂടിവെക്കാവുന്നതുമാണ്.
  • ഒറ്റ നോട്ടത്തിൽ അടുക്കളയിൽ അടുപ്പുണ് അറിയുകയില്ല.
  • അടുക്കള കൂടുതൽ വൃത്തിയും ഭംഗിയും ഉള്ളതാ കുന്നു.
Closed Feeding Space (After Use)

Specifications:7 inch,9Inch,10Inch(18cm,) or any size required by the customers

  • നിരപ്പായ ഉപരിതലത്തിൽനിന്ന് വിറകുവെക്കുന്ന 2000 മാത്രം അടുപ്പിന്റെ ഉള്ളിൽ ചരിഞ്ഞി രിക്കുന്നതും ഉപയോഗം കഴിഞ്ഞാൽ ടൈൽ ഉപയോഗിച്ച് മൂടിവെക്കാവുന്നതുമാണ്.
  • സാധാരണ സ്ലാബുകളിൽ സ്ലാബ് മുഴുവൻ സ്റ്റീൽ ഉപരിതലം വരുന്ന രൂപത്തിൽ നിർമ്മിക്കുന്നത്. സാബിന്റെ കൃത്യമായ അളവെടുത്തശേഷമേ ഇത് നിർമ്മിക്കാനാകൂ

Sloped Feeding Space

Sloped Feeding Space (when closed with lids)

Specifications:7 inch,9Inch,10Inch(18cm,22cm,25cm) or any size required by the customers

  • നിരപ്പായ ഉപരിതലത്തിൽ വിറകുവെക്കുന്ന ഭാഗം മാത്രം അടുപ്പിന്റെ ഉള്ളിലേക്ക് ചരിച്ചുവെച്ചിരിക്കുന്നു.
  • ചാരം പുറത്തുവരാത്തതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ്
  • കൂടുതൽ ഭംഗിയുള്ളതാണ്.
Sloped Feeding Space (When Removed lids)

Specifications:7 inch,9Inch,10Inch(18cm,22cm,25cm) or any size required by the customers

  • നിരപ്പായ ഉപരിതലത്തിൽ വിറകുവെക്കുന്ന ഭാഗം മാത്രം അടുപ്പിന്റെ ഉള്ളിലേക്ക് ചരിച്ചുവെച്ചിരിക്കുന്നു.
  • ചാരം പുറത്തുവരാത്തതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ് എളുപ്പമാണ്
  • കൂടുതൽ ഭംഗിയുള്ളതാണ്.
Sloped Feeding Space (In Use)

Specifications:7 inch,9Inch,10Inch(18cm,22cm,25cm) or any size required by the customers

  • നിരപ്പായ ഉപരിതലത്തിൽ വിറകുവെക്കുന്ന ഭാഗം മാത്രം അടുപ്പിന്റെ ഉള്ളലേക്ക് ചരിച്ചുവെച്ചിരിക്കുന്നു.
  • ചാരം പുറത്തുവരാത്തതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ്
  • കൂടുതൽ ഭംഗിയുള്ളതാണ്.

Flat Platform

Flat Platform (When Closed with lids)

Specifications:7 inch,9Inch,10Inch(18cm,22cm,25cm) or any size required by the customers

  • വിറക് വെക്കുന്ന പ്ലാറ്റ്ഫോം നിരപ്പായത്
Flat Platform (When lids Removed)

Specifications:7 inch,9Inch,10Inch(18cm,22cm,25cm) or any size required by the customers

  • വിറക് വെക്കുന്ന പ്ലാറ്റ്ഫോം നിരപ്പായത്
Flat Platform (in Use)